ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് ക്യാമ്പ് നടത്തി
തിരൂരങ്ങാടി നഗരസഭ 21-> ഡിവിഷനിൽ നിന്നും വിവിധ ക്ഷേമ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് വേണ്ടി കക്കാട് അക്ഷയ സെൻ്ററുമായി സഹകരിച്ച് ഡിവിഷൻ കൗൺസിലറും വികസന കാര്യ ചെയർമാനുമായ
ഇഖ്ബാൽ കല്ലുങ്ങലിൻ്റെ നേതൃത്വത്തിൽ
മസ്റ്ററിംഗ് ക്യാമ്പ് നമ്മളങ്ങാടി അംഗൻവാടിയിൽ നടത്തി, നിരവധി പേർക്ക് ആശ്വാസമായി, കെ.കെ നയീം, സാദിഖ് ഒള്ളക്കൻ' ഒ, മുഹ്സിൻ, ഇ.കെ ഷീദ്, മൻസൂർ ഒള്ളക്കൻ' എം പി അബൂബക്കർ കെ കെ മുഹമ്മദ് .യു.കെ മുജീബ്, വി.പി അലവി സംസാരിച്ചു