കക്കാട് ടൗൺ മുസ്ലിം യൂത്ത് ലീഗ് പാലിയേറ്റീവ് സെന്റർ ആംബുലൻസ് പുറത്തിറക്കും
തിരുരങ്ങാടി:കക്കാട് ടൗൺ മുസ്ലിം യൂത്ത് ലീഗ് പാലിയേറ്റീവ് സെന്റർ ആംബുലൻസ് പുറത്തിറക്കും. ഫണ്ട് ശേഖരണ ക്യാമ്പയിൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. രോഗികൾക്ക് ആശ്രയമാകുന്ന ആംബുലൻസ് പുറത്തിറക്കുവാൻ സഹകരിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു . ജാഫർ കൊയപ്പ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഒ സി ബാവ, ഇക്ബാൽ കല്ലുങ്ങൽ , സയ്യിദ് അബ്ദുറഹ്മാൻ ജിഫിരി , പോക്കാട്ട് അബ്ദുറഹ്മാൻ കുട്ടി , കെ ടി റിയാസ് , ഒടുങ്ങാട്ട് ഇസ്മായിൽ , മുഹീനുൽ ഇസ്‌ലാം , ഇസ്ഹാഖ് കാരാടൻ ' അനീസ് കൂരിയാടാൻ , കെ ടി ഷാഹുൽ ഹമീദ് , ജംഷീർ ചപ്പങ്ങത്തിൽ , ജൈസൽ എം കെ , അസറുദ്ധീൻ, പങ്ങിണികാടൻ, സലീം വടക്കൻ, ജാഫർ സി കെ . മൂസക്കുട്ടി കാരാടൻ ,
ഇർഷാദ് പി കെ, ഷബീർ എം കെ, ഷൗകത്ത് ഇ വി, ബാസിത് സി വി , ഫായിസ് എം കെ , തെങ്ങിലാൻ സിദ്ധിഖ് , സുബൈർ ചോലകുണ്ടൻ , സലാം തയ്യിൽ'
നൗഫൽ എം കെ തുടങ്ങിയവർ സംസാരിച്ചു.