📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അർജുനെ കണ്ടെത്താൻ സൈന്യത്തെ വിളിച്ച് കർണാടക സർക്കാർ

📢 Published: IST 🔄 Updated: IST

അ​ർ​ജു​നെ ക​ണ്ടെ​ത്താ​ൻ സൈ​ന്യ​ത്തെ വി​ളി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ


ബംഗുളൂരു: ഷി​രൂ​രി​ൽ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ അ​ർ​ജു​നെ ക​ണ്ടെ​ത്താ​ൻ സൈ​ന്യ​ത്തെ വി​ളി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ, ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി കെ.​സി. വേ​ണു​ഗോ​പാ​ലി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് ഡി.​കെ. ശി​വ​കു​മാ​ർ സൈ​ന്യ​ത്ത​ന് കൈ​മാ​റി.

അ​തേ​സ​മ​യം, അ​ർ​ജു​നാ​യു​ള്ള ഇ​ന്ന​ത്തെ തി​ര​ച്ചി​ൽ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​തി​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ക്കും.

Join WhatsApp Group Send News / Ads