അംഗനവാടി ഉദ്ഘാടനം ചെയ്തു


അംഗനവാടി ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ 2 ൽ നിർമ്മിച്ച ലക്ഷംവീട് അങ്കണവാടിയുടെ ഉദ്ഘാടന കർമ്മം 
നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ എം സി നസീമ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ പി മുഹ്സിന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 
പി വി മുസ്തഫ, കൗൺസിലർ KC നാസർ, സുമി റാണി, ICDS സൂപ്പർവൈസർ റിനി, 
ലീല ടീച്ചർ എന്നിവർ സംസാരിച്ചു.
Previous Post Next Post