📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മദ്യ വില്പനയ്ക്കിടെ തമിഴ്നാട് സ്വദേശി എക്സൈസ് പിടിയിൽ

📢 Published: IST 🔄 Updated: IST




മദ്യ വില്പനയ്ക്കിടെ തമിഴ്നാട് സ്വദേശി എക്സൈസ് പിടിയിൽ

 01.07.2024

  തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ വേങ്ങര പിക്കപ്പ് ലോറി സ്റ്റാൻഡിൽ വച്ച് വിദേശമദ്യം വിൽപ്പനക്കിടെ തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ എന്നയാളെ തിരുരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുർജിത് കെ എസ് എം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു
 പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ് പി 
 പ്രിവൻ്റീവ് ഓഫീസർമാരായ മാരായ ദിലീപ് കുമാർ, രജീഷ് എന്നിവരും പങ്കെടുത്തു.
Join WhatsApp Group Send News / Ads