📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കിഴിശ്ശേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു; പ്രതി ഓടി രക്ഷപെട്ടു.

📢 Published: IST 🔄 Updated: IST


കിഴിശ്ശേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു; പ്രതി ഓടി രക്ഷപെട്ടു.

കൊണ്ടോട്ടി കിഴിശ്ശേരി - മഞ്ചേരി റോഡിൽ കുഴിയംപറമ്പിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവ് മരണപ്പെട്ടു. കുഴിയംപറമ്പ് വിസപ്പടിക്കു ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നക്കോടൻ ചന്ദ്രന്റ മകൻ പ്രജിത്ത് എന്നയാളാണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം 06:00 ഓടെയാണ് സംഭവം. കുത്തേറ്റ പ്രജിത് നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വാക്ക് തർക്കത്തിനിടെ ആണ് സംഭവം എന്നാണ് നിഗമനം. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു
Join WhatsApp Group Send News / Ads