| ഗോൾഡൻ ഈഗിൾ പതിനാറുങ്ങൽ ചാമ്പ്യന്മാർ |
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിൽ കേരളോത്സവ മത്സരങ്ങൾ തുടങ്ങി
ക്രിക്കറ്റിൽ ഗോൾഡൻ ഈഗിൾ പതിനാറുങ്ങൽ ചാമ്പ്യന്മാർ
കേരളോത്സവം 2023 ഭാഗമായി തിരൂരങ്ങാടി നഗരസഭയിൽ പരിപാടികൾ ആരംഭിച്ചു.ക്രിക്കറ്റ് മത്സരത്തോടെയാണു കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്.ക്രിക്കറ്റിൽ ഗോൾഡൻ ഈഗിൾ പതിനാറുങ്ങൽ ചാമ്പ്യന്മാരായി. താഴെചിന യൂത്ത് രണ്ടാം സ്താനം നേടി.
| താഴെചിന യൂത്ത് |
23നു ബാഡ്മിന്റൺ,29,30 ഫുട്ബോൾ,നവമ്പർ4 വോളിബോൾ,5അത്ലറ്റിക്സ് മത്സരങ്ങൾ,കലാ മത്സരങ്ങൾ വടംവലി,നീന്തൽ,ഓഫ് സ്റ്റേജ് മത്സരങ്ങൽ മുതലായവയും നടക്കുന്നുണ്ട്.സോക്കർ കിംഗ്,ടാറ്റാസ് ക്ലബ്ബ് തിരൂരങ്ങാടി,എച്ച്.ആർ.എം.സി ചന്തപ്പടി,ഉദയ ചുള്ളിപ്പാറ .സ്കൂൾ ബസ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണു മത്സരങ്ങൾ നടക്കുന്നത്....