കുന്നുംപുറം തീണ്ടേക്കാട് കോറിയിൽ സംഘർഷം. ഒരാൾ മരണ പെട്ടു

കുന്നുംപുറം തീണ്ടേക്കാട് കോറിയിൽ സംഘർഷം. ഒരാൾ മരണ പെട്ടു

കണ്ണമംഗലം മേമാട്ടുപാറ സ്വദേശി കാമ്പ്രൻ മുഹമ്മദ് ഹാജിയുടെ മകൻ കാമ്പ്രൻ ദിറാർ (41) ആണ് മരണപ്പെട്ടത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ.
Previous Post Next Post
WhatsApp