വീണുകിട്ടിയ പേഴ്സ് ഉടമക്ക് കൈമാറി.
തിരൂരങ്ങാടി• ഇന്നലെ രാത്രി കക്കാട് നിന്ന് കിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമക്ക് കൈമാറി. ചെട്ടിപ്പടി സ്വദേശി വൈശ്ണവ് എന്നിവരുടെതായിരുന്നു കളഞ്ഞു കിട്ടിയ പേഴ്സ്.
ഉടമയെ വിളിച്ചു വരുത്തി ഇർഷാദ്, ഫൈസൽ (ഷാജി ), നിസാർ K, ഫൈസൽ താണിക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ സിപി അസീസ് ഉടമയ്ക്ക് കൈമാറി.