📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

റെയിൽവേ മേൽപാലം പണി ആരംഭി ക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ്പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

📢 Published: IST 🔄 Updated: IST


റെയിൽവേ മേൽപാലം പണി ആരംഭി ക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ്പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പരപ്പനങ്ങാടി:ചെട്ടിപ്പടി റെയിൽവേ ഓവ ർ ബ്രിഡ്ജ് നിർമ്മാണം ഉടൻ ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ചെട്ടിപ്പടി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെപിഎ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അലി തെക്കേപ്പാട്ട് അധ്യക്ഷനായി, മുൻമന്ത്രി പി.കെ.അബ്ദുറബ്ബ്,എ.പി. ഉണ്ണികൃഷ്ണൻ,സിദ്ദീഖ് അലിരാങ്ങാട്ടൂർ,മുനിസിപ്പൽ ചെയർമാൻ എ.ഉസ്മാൻ, വി.പി.കോയ ഹാജി, സി.ടി. നാസർ,സി.അബ്ദുറഹിമാൻ കുട്ടി,മുസ്തഫ തങ്ങൾ ചെട്ടിപ്പടി, എച്ച്.ഹനീഫ,പി.അലി അക്ബർ, പി.വി.കുഞ്ഞിമരക്കാർ പ്രസംഗിച്ചു
Join WhatsApp Group Send News / Ads