ലോക പേവിഷബാധ ദിനാചരണം.



ലോക പേവിഷബാധ ദിനാചരണം.

വേങ്ങര | ലോക പേവിഷബാധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറടീച്ചർ ഉദ്ഘാടനം നിർവഹിച്ചു ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ .ശ്രീ. p രാജു.' പരിപാടി യിൽ സ്വാ ഗ്തം പറഞ്ഞു" ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ പരിപാടിയിൽ അദ്ധ്യക്ഷതവഹിച്ചു" ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ c ഷുബിൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി ""ബ്ലോക്ക് അരോഗ്യ സ്തിരം സമിതി അദ്ധ്യക്ഷ സുഹ്ജാബി ഇബ്രാഹീം" വികസന കാര്യ സ്തിരം സമിതി അദ്ധ്യക്ഷ സഫിയ മലേക്കാരൻ" ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്" ബ്ലോക്ക് CHC മെഡി ക്കൽ ഓഫീസർ ഡോക്ടർ K ജസീനാബി" ഡോക്ടർ K നസറുദ്ദീൻ" ഡോക്ടർ ജോബിൻ തോമസ് എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു " ഹെൽത്ത് സൂപ്പർവൈസർ വി പി ദിനേഷ് പരിപാടിക്ക് നന്ദി പറഞ്ഞു
Previous Post Next Post
WhatsApp