കാസർക്കോട് സ്‌കൂൾ ബസ് ഓട്ടോയിലിടിച്ച് നാലു പേർ മരിച്ചു


കാസർക്കോട് സ്‌കൂൾ ബസ് ഓട്ടോയിലിടിച്ച് നാലു പേർ മരിച്ചു

കാസർക്കോട്- കാസർക്കോട് ബദിയടുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഓട്ടോ യാത്രക്കാരാണ് മരിച്ചത്. മൂന്നു സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മറ്റൊരാളുടെ നില ഗുരുതരമാണ്. സ്‌കൂൾ കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. 
Previous Post Next Post