![]() |
| ലെന്‍സ്‌ഫെഡ് പരപ്പനങ്ങാടി യൂണിറ്റ് കണ്‍വെന്‍ഷന്‍ നഗരസഭാധ്യക്ഷന്‍ പി.പി.. ഷാഹുല്‍ ഹമീദ് ഉദ്‌ഘാടനം ചെയ്യുന്നു. |
ലെന്‍സ്‌ഫെഡ് കണ്‍വെന്‍ഷന്‍
പരപ്പനങ്ങാടി: ലൈസന്‍സ്‌ഡ് എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്) പരപ്പനങ്ങാടി യൂണിറ്റ് കണ്‍വെന്‍ഷന്‍ നഗരസഭാധ്യക്ഷന്‍ പി.പി. ഷാഹുല്‍ ഹമീദ് ഉദ്‌ഘാടനം ചെയ്‌തു. പി. സുധീർ അധ്യക്ഷത വഹിച്ചു. കെ.കെ. അമീർ, സനില്‍ നടുവത്ത്, വി.എം. റിയാസ്, ടി.പി. ഹർഷല്‍, കെ.പി. അഷ്‌റഫ്, ഗിരീഷ് തോട്ടത്തില്‍, കെ. ഇല്ല്യാസ്, കെ.പി. ഷറഫുദ്ദീന്‍, ഷനീബ് മൂഴിക്കല്‍, എം.ടി. ഫൈസല്‍, കെ. അസ്‌ഹറുദ്ദീന്‍ തുടങ്ങിയവർ പ്രസംഗിച്ചു.
