📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കരുമ്പിൽ ടൗൺ എംഎസ് എഫ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

📢 Published: IST 🔄 Updated: IST


കരുമ്പിൽ ടൗൺ എംഎസ് എഫ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു..

msf കരുമ്പിൽ ടൗൺ കമ്മിറ്റി " അഹാദ് " എന്ന നാമദേയത്തിൽ കരുമ്പിൽ ശിഹാബ് തങ്ങൾ സൗധത്തിൽ വച്ച് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

msf സംസ്ഥാന പ്രവർത്തക സമിതി അംഗം അസീം തെന്നല ഉദ്ഘാടനം നിർവഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ വൈസ് പ്രസിഡണ്ട് സാദിഖ് ഒള്ളക്കൻ , msf തിരൂരങ്ങാടി മുൻസിപ്പൽ വൈസ് പ്രസിഡൻ്റ് മുബശിർ കെ കെ മുഖ്യാതിഥികളായി പങ്കെടുത്തു.

msf കരുമ്പിൽ ടൗൺ എക്സിക്യൂട്ടീവ് മെമ്പർമാർ എല്ലാവരും പങ്കെടുത്തു.

ആദിൽ മുബാറക് യുകെ സ്വാഗതം പറയുകയും ശാമിൽ കെപി അധ്യക്ഷനാവുകയും ജുസൈൽ കെ നന്ദി പറയുകയും ചെയ്തു.
Join WhatsApp Group Send News / Ads