📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കെപി അബ്ദുറഹ്മാൻ സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു

📢 Published: IST 🔄 Updated: IST
കെപി അബ്ദുറഹ്മാൻ സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലെ 9ാം ഡിവിഷനിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് ചെയ്ത് നവീകരിച്ച " കൈപ്പുറത്ത് "( കെ പി അബ്ദുറഹിമാൻ സ്മാരക റോഡ്) റോഡിന്റെ ഉദ്ഘാടനം ബഹു.നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി സാഹിബ് നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലറും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ CP സുഹ്റാബി അദ്ധ്യക്ഷത വഹിച്ചു.
 വൈസ് ചെയർ പേഴ്സൺ‌ സുലൈഖ കാലൊടി ,, .സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇഖ്‌ബാൽ കല്ലുങ്ങൽ, സോന രതീഷ് , CP ഇസ്മായിൽ , കൗൺസിലർമാരായ PK അബ്ദുൽ അസീസ്, C M സൽമ, സമീർ വലിയാട്ട്, M അബ്ദുറഹ്മാൻ കുട്ടി, . MN ഹുസൈൻ , VV അബു, MN നൗഷദ്, മുസ്തഫ കോഴിക്കൽ , അഷ്റഫ് KP, നിയാസ് KP, കുഞ്ഞി മുഹമ്മദ് KP , ഇബ്രാഹീം കുട്ടി Nk, ഷംസു MN, ഖാലിദ് KP, മുജീബ്, . ഹംസ മുക്കാട്ടിൽ മറ്റു പ്രമുഖരും സ്ത്രീകളും കുട്ടികളും പങ്കെടുത്തു
Join WhatsApp Group Send News / Ads