📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഹുബ്ബുൽ ഹബീബ് മൗലിദ് സദസ്സിന് തുടക്കമായി.

📢 Published: IST 🔄 Updated: IST


ഹുബ്ബുൽ ഹബീബ് മൗലിദ് സദസ്സിന് തുടക്കമായി.

SKSSF കക്കാട് യൂണിറ്റ് ഇബാദ് സമിതിയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ ഹുബ്ബുൽ ഹബീബ് മൗലിദ് സദസ്സ് തുടക്കം കുറിച്ചു.

SKSSF കക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി ചെമ്പൻ മുഹമ്മദ് റിഷാദിൻ്റ വീട്ടിൽ വെച്ച് നടന്ന സദസ്സ് SYS തിരൂരങ്ങാടി മുനിസിപ്പൽ പ്രസിഡൻ്റ് സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
അബ്ദു റഹീം മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
മുസ്തഫ ഒള്ളക്കൻ , റാഫി ഒ , ടി കെ അബു ഹുദൈഫ് അഷ്റഫി , മുബശിർ കെ കെ , ഷാമിൽ കൊട്ടിപ്പാറ , സാജിർ അലി കെ എം , ഫാസിൽ കെ പി , ഫാസിൽ കോടിയാട്ട് , നിഹാദ് സലീം പാട്ടശ്ശേരി എന്നിവർ നേതൃത്വം നൽകി.

SKSSF , SYS , SKSBV കക്കാട് യൂണിറ്റ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു..
Join WhatsApp Group Send News / Ads