📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

📢 Published: IST 🔄 Updated: IST


മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ചതിൽപ്രതിഷേധച്ച് പരപ്പനങ്ങാടി മുൻസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
മണ്ഡലം പ്രസിഡന്റ്‌ ഷഫീഖ് പുത്തരിക്കൽ, അബിൻ കൃഷ്ണ, അഫ്ലാൽ റഹ്മാൻ, ജൂബീർ.പി.ഒ,ശംസുദ്ധീൻ കുരിക്കൾ ,സഫ്വാൻ.പി.ഒ ശ്രീനാഥ് ,യാസർ പാലത്തിങ്ങൽ ,ജുനൈസ് പി.ഒ തുടങ്ങിയവർ നേതൃത്വം നൽകി, കെ.പിഷാജഹാൻ, ശ്രീജിത്ത്‌ അധികാരത്തിൽ, സുധീഷ് പാലശ്ശേരി, ലത്തീഫ് പാലത്തിങ്ങൾ,അബ്ദു ചെങ്ങാടൻ, ഫൈസൽ പാലത്തിങ്ങൾ പാണ്ടി അലി ,ഉണ്ണി പുത്തരിക്കൽ,റഫീഖ് കൈറ്റാല തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾ സംബന്ധിച്ചു.
Join WhatsApp Group Send News / Ads