📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വിദേശത്തുവച്ച് പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയിൽ നിവിൻ പൊളിക്കെതിരെ പോലീസ് കേസെടുത്തു.

📢 Published: IST 🔄 Updated: IST

വിദേശത്തുവെച്ചാണ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഊന്നുങ്കൽ പോലീസ് നിവിൻ പോളിക്കെതിരെ കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വിദേശത്ത് വെച്ച് കേസ് നൽകാൻ കഴിയാത്തത് കൊണ്ടാണ് നാട്ടിൽ കേസ് നൽകിയത് എന്നാണ് യുവതി പറയുന്നത്.


കൊച്ചി- യുവ നടൻ നിവിൻ പോളിക്കെതിരെ ലൈംഗീക പീഡന കേസ്. വിദേശത്തുവെച്ചാണ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഊന്നുകൽ പോലീസ് നിവിൻ പോളിക്കെതിരെ കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വിദേശത്ത് വെച്ച് കേസ് നൽകാൻ കഴിയാത്തത് കൊണ്ടാണ് നാട്ടിൽ കേസ് നൽകിയത് എന്നാണ് യുവതി പറയുന്നത്.

കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് കേസിലെ മറ്റു പ്രതികളും. തിരുവനന്തപുരത്താണ് യുവതി മൊഴി നൽകിയത്. കേസ് പിന്നീട് ഊന്നുകൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഈ കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

Join WhatsApp Group Send News / Ads