📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അധ്യാപക ദിനം ആചരിച്ചു.

📢 Published: IST 🔄 Updated: IST



അധ്യാപക ദിനം ആചരിച്ചു.

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻറും, ഗവ. മോഡൽ ലാബ് സ്കൂളും അധ്യാപക ദിനം ആചരിച്ചു. അധ്യാപക ദിന പരിപാടികളുടെ ഉദ്ഘാടനം മുൻ ദേവദാർ സ്കൂൾ പ്രഥാന അധ്യാപകൻ തള്ളശ്ശേരി ഗോപാല കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. 


സെൻ്റർ കോഡിനേറ്റർ ജിഷ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപികമാരായ രജിത ടി.കെ, ഷബീബ പി, ഹംസിറ കെ, ഫാത്തിമത്ത് സുഹറ ശാരത്ത്, തുളസി. കെ, ജീവനക്കാരായ വരുൺ.ടി, ജിത്തു വിജയ്, മിഥുൻ സി, രഞ്ജിത്ത് കെ, അക്ഷയ ദാസ് വി. പി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ രഹന ജസ് രിയ സ്വാഗതവും, അഭിനവ് നന്ദിയും പറഞ്ഞു.
Join WhatsApp Group Send News / Ads