ഡോ: അമ്പാടി അബ്ദുറഹിമാൻ നിര്യാതനായി.
കക്കാട്: പരേതനായ അമ്പാടി പോക്കരുട്ടി ഹാജിയുടെ മകൻ ഡോ: അമ്പാടി അബ്ദുറഹിമാൻ നിര്യാതനായി. ദീഘകാലം ജിദ്ദ അൽ അബീർ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് നിലവിൽ MKH ഹോസ്പിറ്റലിൽ തിരൂരങ്ങാടി, കിഴിശേരി അബീർ ഹോസ്പിറ്റൽ, മെട്രോ ഹോസ്പിറ്റൽ കോഴിക്കോട് എന്നിവിടങ്ങളിൽ സേവനം അനുഷ്‌ടിച്ചു വരികയായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തിൽ കഴിഞ്ഞ 4 ദിവസമായി ചികിത്സയിലായിരുന്നു. മയ്യിത്ത് ഖബറടക്കം ഇന്ന് (03-02-2024 ശനി) വൈകു: 5:30ന് കക്കാട് ജുമാ മസ്ജിദിൽ.