📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി

📢 Published: IST 🔄 Updated: IST


ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി

FEBRUARY 28, 2024 11:45 AM IST
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ഥികളെ പരസ്പരം വച്ചുമാറി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍‌ അബ്ദുസമദ് സമദാനിയും മല്‍സരിക്കും. തമിഴ്നാട്ടില്‍ രാമനാഥപുരത്ത് നവാസ് ഗനി ലീഗ് സ്ഥാനാര്‍ഥിയാകും
Join WhatsApp Group Send News / Ads