സംസ്ഥാന ബജറ്റ് : കാര്‍ഷിക മേഖലയക്ക് 1698 കോടി വകയിരുത്തി, കുടുംബശ്രീക്ക് 265 കോടി


സംസ്ഥാന ബജറ്റ് : കാര്‍ഷിക മേഖലയക്ക് 1698 കോടി വകയിരുത്തി, കുടുംബശ്രീക്ക് 265 കോടി

തിരുവനന്തപുരം - സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയക്ക് 1698 കോടി വകയിരുത്തി, കുടുംബശ്രീക്ക് 265 കോടി

കാര്‍ഷിക മേഖലയ്ക്ക് 1698 കോടി വകയിരുത്തി

തൊഴിലുറപ്പ് പദ്ധതിയിലൂടെ 10.5 കോടി രൂപയുടെ തൊഴില്‍ ദിനങ്ങള്‍ നല്‍കും

കുംബശ്രീയ്ക്ക് 265 കോടി രൂപ വകയിരുത്തി, ശുചിത്വമിഷന് 25 കോടി


430 കോടിയുടെ ഉപജീവന പദ്ധതികള്‍ കുടുംബശ്രീ വഴി നടപ്പാക്കും

തൃശുര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിന് 10 കോടി അനുവദിച്ചു

തീരദേശ മേഖലയിലെ പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി വകയിരുത്തി

മത്സ്യ ബന്ധന പദ്ധതിക്ക് 328 കോടി അനുവദിച്ചു

നാളികേര വികസന പദ്ധതിക്ക് 65 കോടി
Previous Post Next Post
WhatsApp