മധുര പാനീയം വിതരണം ചെയ്തു...
മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി കക്കാട് മദ്റസയിൽ SKSSF കക്കാട് യൂണിറ്റിൻ്റെ കീഴിൽ പൊതുപരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മധുരപാനീയം വിതരണം ചെയ്തു.
കക്കാട് ഇംദാദുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി ഈ വി സലാം മാസ്റ്റർ വിദ്യാർഥികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
SKSSF കക്കാട് യൂണിറ്റ് ഭാരവാഹികളായ ആഷിഖ് PT, ശാമിൽ കെ പി , അബ്ദുൽ ബാസിത് CV , സാബിത് ഒ , സിനാൻ പോക്കാട്ട് , സഫ്‌വാൻ ബാവ ഒ , ഫാസിൽ KP , നാഫിഹ് താണിക്കൽ , സഹദ്.വി , സിനാൻ ബി പി , സിയാദ്. വി , സലീൽ കെ കെ , ഷഹസാസ് കെ പി എന്നിവർ നേതൃത്വം നൽകി.