📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിൽ 

📢 Published: IST 🔄 Updated: IST



രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിൽ 

തലശ്ശേരി - വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ പോകുന്ന രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിൽ എത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
വയനാട്ടിൽ സമീപകാലം വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ  സന്ദർശിക്കാനാണ് സ്ഥലം എം.പി കൂടിയായ രാഹുൽ ഗാന്ധി എത്തുന്നത് മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ ഗാന്ധി റോഡ് മാർഗം വയനാട്ടിലേക്ക് പോകും.
Join WhatsApp Group Send News / Ads