◾️കക്കാട് സ്വദേശി പിലാത്തോട്ടത്തിൽ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി◾️

കക്കാട് സ്വദേശി പിലാത്തോട്ടത്തിൽ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

ഓൺലൈൻ ഡെസ്ക് | 19-07-2026

തിരൂരങ്ങാടി: കക്കാട് സ്വദേശി പിലാത്തോട്ടത്തിൽ അബ്ദുൽ ഖാദർ ഹാജി (72) നിര്യാതനായി. മയ്യിത്ത് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ഭാര്യ: കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ.
മക്കൾ: സലീന, ഫൗസിയ, വാസിഫ്, ഫിനൂബ്, ഫിബിന, പരേതനായ മഹ് ജൂബ്.
മരുമക്കൾ: മുസ്ഥഫ കൊളപ്പുറം, മുസ്ഥഫ ചെമ്മാട്, ഷരീഫ്, ഫാത്തിമ നസ്രി, സുഹാദ.

English Summary: Pilathottathil Abdul Khader Haji (72), a native of Kakkad, Tirurangadi, passed away. The burial was held at Kakkad Juma Masjid Khabarsthan. He is survived by his wife Kunjippathumma Hajjumma and children.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp