കരുമ്പിൽ നാഷണൽ ലൈബ്രറി: ബഷീർ ദിന ക്വിസ് വിജയികൾക്ക് സമ്മാന വിതരണം നടത്തി

കരുമ്പിൽ നാഷണൽ ലൈബ്രറി: ബഷീർ ദിന ക്വിസ് വിജയികൾക്ക് സമ്മാന വിതരണം നടത്തി

ഓൺലൈൻ ഡെസ്ക് | 12-07-2026

കരുമ്പിൽ: നാഷണൽ ലൈബ്രറി കരുമ്പിൽ സംഘടിപ്പിച്ച ബഷീർ ദിന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. നാഷണൽ ലൈബ്രറി പ്രസിഡന്റ് എ.കെ. അബ്ദുൽ റഹീം സമ്മാനങ്ങൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കെ.എം. മൊയ്ദീൻ, അഡ്വ. ശരീഫ് പൈനാടീൽ, എ.കെ. സലാം, കെ.എം. മുഹമ്മദ് കോയ, കെ.കെ. ആസിഫ്, യു.കെ. ഹബീബ്, സിദ്ദീഖ് പൂക്കിപ്പറമ്പ്, സുബൈർ എം എന്നിവർ പങ്കെടുത്തു.

ബഷീർ ദിനത്തോടനുബന്ധിച്ച് വായനാശീലവും സാഹിത്യാഭിരുചിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

English Summary:

Prizes were distributed to the winners of the Basheer Day Quiz organized by the National Library Karumbil. The event was inaugurated, and prizes were handed over by National Library President A.K. Abdul Raheem.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp