ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു: പി എസ് എം ഒ കോളേജ് സ്റ്റാഫ് ക്ലബ്ബ് പിന്തുണ പ്രഖ്യാപിച്ചു


ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു: പി എസ് എം ഒ കോളേജ് സ്റ്റാഫ് ക്ലബ്ബ് പിന്തുണ പ്രഖ്യാപിച്ചു

ഓൺലൈൻ ഡെസ്ക് | 24-07-2026

തിരൂരങ്ങാടി: വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥക്കെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ സമരം ചെയ്തു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കു ഐക്യദാർഢ്യം അറിയിച്ചു പി എസ് എം ഒ കോളേജ് സ്റ്റാഫ് ക്ലബ്ബ് റാലി സംഘടിപ്പിച്ചു.

റാലിയുടെ ഉദ്ഘാടനം പ്രൊഫ. ഡോ. എസ് ഷിബ്നു നിർവഹിച്ചു. ഡോ. അനീഷ് എം എച്ച്, ഡോ. കെ അബ്ദുൽ സമദ്, ഡോ. ഷബീർ വിപി, ഡോ. ശരീഫ ബീഗം, ഹുസൈൻ കുട്ടി എന്നിവർ പരിപാടിയിൽ സംസാരിച്ചു.


English Summary:

PSMO College Staff Club organized a solidarity rally in Tirurangadi to support the students protesting at Jantar Mantar, Delhi, against the central government's negligence in the education sector. The event was inaugurated by Prof. Dr. S. Shibnu.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp