Home നിര്യാതനായി April 02, 2024 നിര്യാതനായി:പരപ്പനങ്ങാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.വിസദാശിവൻ നിര്യാതനായി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഉച്ചക്ക് ഒരു മണി വീട്ട് വളപ്പിൽ