📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

📢 Published: IST 🔄 Updated: IST


ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

APRIL 07, 2024 10:49 PM IST

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കടയ്ക്കൽ സ്വദേശി അനീഷാണ് പിടിയിലായത്. ദിവസങ്ങൾക്ക് മുൻപ് വീടുവിട്ടുപോയ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. റാന്നി സ്വദേശിയായ 17കാരിയുമായി അനീഷിനു മൂന്നുവർഷമായി അടുപ്പമുണ്ട്. അച്ഛന്റെ മൊബൈൽ ഫോൺ മുഖേനയാണ് പെൺകുട്ടി ഇയാളുമായി ബന്ധപ്പെട്ടത്. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ വലയിലാക്കിയതായി സംശയിക്കുന്നു
Join WhatsApp Group Send News / Ads