മരണപ്പെട്ടു.
പരപ്പനങ്ങാടി:ഉള്ളണം അട്ടക്കുഴിങ്ങര പരേതനായ തെക്കുപ്പറമ്പിൽ പോക്കരിൻ്റെ മകൻ സൈതലവി(55)അന്തരിച്ചു. അട്ടക്കുഴിങ്ങരയിലെ സമസ്തയുടെയും എസ്.വൈ.എസിൻ്റെയും സജീവ പ്രവത്തകനാണ്. ഭാര്യ:സെമീമ. മക്കൾ:ഷബീർ,
അബ്ദുറഹ്മാൻ,
ഇല്യാസ്, ദിൽസഖ്.
മരുമക്കൾ:മുർഷിദ
നസ്റിയ്യ. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് ഉള്ളണം അട്ടക്കുഴിങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
