തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു




തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു


`APRIL 01, 2024`

പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയില്‍ ബിജുവാണ് കൊല്ലപ്പെട്ടത്. അന്‍പത് വയസായിരുന്നു. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദംേകട്ട് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സപ്പ് ചാനലിൽ അംഗമാവുക
`https://whatsapp.com/channel/0029Va4SXev9mrGZnRO1a20c`

`https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW`

`www.karumbillive.in`

Previous Post Next Post
WhatsApp