📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കോടികള്‍ കുടിശ്ശിക; മോട്ടോര്‍ വാഹന വകുപ്പുമായുള്ള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്

📢 Published: IST 🔄 Updated: IST

കോടികള്‍ കുടിശ്ശിക; മോട്ടോര്‍ വാഹന വകുപ്പുമായുള്ള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്


c-dit-closed-their-contract-with-mvd-kerala-due-to-crores-of-arrears

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്. കോടികളുടെ കുടിശ്ശിക വന്നതോടെയാണ് സി-ഡിറ്റ് സേവനം അവസാനിപ്പിച്ചത്. എം.വി.ഡി 9 മാസത്തെ കുടിശ്ശിക തന്നുതീര്‍ക്കാനുണ്ടെന്നാണ് സി-ഡിറ്റ്  വിശദീകരണം.

കുടിശ്ശിക തീര്‍ക്കണമെന്ന് കാണിച്ച് പലതവണ എം.വി.ഡിക്ക് കത്തയച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഈ മാസം 17 മുതല്‍ താല്‍ക്കാലിക ജീവനക്കാരെ പിന്‍വലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്തത്. 

Join WhatsApp Group Send News / Ads