📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

സ്കൂൾ വിദ്യാർത്ഥികൾക്ക് മെൻസ്‌ട്രുൽ കപ്പ് വിതരണം ചെയ്തു.

📢 Published: IST 🔄 Updated: IST



സ്കൂൾ വിദ്യാർത്ഥികൾക്ക് മെൻസ്‌ട്രുൽ കപ്പ് വിതരണം ചെയ്തു. 


2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് 
പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മെൻസ്‌ട്രുൽ കപ്പ് വിതരണ ഉദ്ഘാടനം സൂപ്പി കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. 
ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു അധ്യക്ഷത വഹിച്ചു. 
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നുസ താഹിർ, കൗൺസിലർമാരായ ഫൗസിയ സിറാജ്, റസാഖ് തലക്കലകത്ത്, 
സ്കൂൾ HM ബെല്ല ടീച്ചർ, 
മെഡിക്കൽ ഓഫീസർ 
ഡോക്ടർ വാസുദേവൻ, ജയന്തി സിസ്റ്റർ, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് എന്നിവർ സംസാരിച്ചു.
Join WhatsApp Group Send News / Ads