തിരൂരങ്ങാടി നഗരസഭയിൽ കാലവർഷ ദുരിതാശ്വാസ ക്യാമ്പ് ഗവൺമെൻറ് തുടങ്ങി
തിരൂരങ്ങാടി നഗരസഭയിൽ കാലവർഷ ദുരിതാശ്വാസ ക്യാമ്പ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം പേർ ക്യാമ്പിൽ ഉണ്ട് നിരവധികുടുംബങ്ങൾ മാറ്റിപ്പാർപ്പിച്ചു നഗരസഭാ ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി ഡെപ്യൂട്ടി ചെയർപേഴ്സൺ കാലടി സുലൈഖ, ഇഖ്ബാൽ കല്ലുങ്ങൽ, സി, പി ഇസ്മായിൽ, ഇ.പി ബാവ, സി.പി സുഹ്റാബി, സോന രതീഷ്, സൂപ്രണ്ട്നാസിം, എച്ച് ഐ സുരേഷ്, ലവ ഗഫൂർ മാസ്റ്റർ നേതൃത്വം നൽകി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി എം എ സലാം സന്ദർശിച്ചു.