📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കരാട്ടെ പരിശീലകൻ കാറിടിച്ച് മരിച്ചു.

📢 Published: IST 🔄 Updated: IST


കരാട്ടെ പരിശീലകൻ കാറിടിച്ച് മരിച്ചു.

പരപ്പനങ്ങാടി: കരാട്ടെ പരിശീലകൻ കാറിടിച്ച് മരിച്ചു.

ഇന്ന് രാവിലെ ചിറമംഗലം അംബേദ്കർ റോഡിന് സമീപമാണ് അപകടം

തൈക്കോണ്ടൊ പരിശീലകനായ ഉപ്പുണിപ്പുറം പ്രസാദ് (47) ആണ് മരിച്ചത്.
 രാവിലെ ഇയാൾ നടത്തുന്ന പൂർപ്പുഴയിലെ കരാട്ടെ പരിശീലന ക്ലാസ്സിലേക്ക് നടന്ന് പോവും വഴിയാണ് കാറിടിച്ചത് സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി നാട്ടുകാർ പറഞ്ഞു.
മൃദ്ദ്ധേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ
Join WhatsApp Group Send News / Ads