സി വി ബാസിത്തിന് യാത്രയയപ്പ്


സി വി ബാസിത്തിന് യാത്രയയപ്പ്

വിദേശത്തേക്ക് പോകുന്ന തിരൂരങ്ങാടി നഗരസഭ ഇരുപത്തിയൊന്നാം ഡിവിഷനിലെ ആർ, ആർ, ടി അംഗം നിസ്വാർത്ഥ സേവകൻ സി വി ബാസിത്തിന് യാത്രയയപ്പ് നൽകി, നമ്മളങ്ങാടി അംഗൻവാടി പരിസരത്ത് നടന്ന  ചടങ്ങിൽ ഡിവിഷൻ കൗൺസിലറും വികസന കാര്യ ചെയർമാനുമായ
ഇഖ്ബാൽ കല്ലുങ്ങൽ ഉപഹാരം നൽകി,

പോക്കാട്ട് അബ്ദുറഹ്മാൻകുട്ടി, കെ, കെ, നയീം സാദിഖ് ഒള്ളക്കൻ, ഒ, റാഫി, ഒ, ബഷീർ, ഇ, കെ, റഷീദ്, പി, കെ, മുഹമ്മദ് കുട്ടി,ഒ, മുഹ്സിൻ, എം, കെ, അഹമ്മദ് കുട്ടി,കെ, കെ, മുസ്ഥഫ, ഒ ,ഷാഫി, ഒ,സാബിത്, ഇ, കെ, ഷാഹിദ് അഫ്രീദി, കൊളക്കാടൻ, സൈതലവി, കൊളക്കാടൻ ഷംസു, മൻസൂർ ഒള്ളക്കൻ, ഷീജ,എം, ഷിബിലി ,ഒ, ഷംനാദ്, ഒ, സഅദ് സംസാരിച്ചു,
Previous Post Next Post
WhatsApp