വെന്നിയൂർ- പതിനാറുങ്ങൽ ബൈപ്പാസ് സർവെ ഇന്ന് തുടങ്ങും




തിരൂരങ്ങാടി | വെന്നിയൂർ പതിനാറുങ്ങൽ ബൈപ്പാസ് നിർമ്മാണ ഭാഗമായി സാധ്യത പഠനം നടത്തി കിഫ്ബിയിൽ നൂറുകോടി രൂപ ഭരണാനുമതി നൽകിയ റോഡിൽ സർവ്വേ ഇന്ന് തുടങ്ങും.

 നേരത്തെ നടത്തിയ സാധ്യത പഠന ഭാഗമായി സർവ്വേ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചിരുന്നു. സർവ്വേ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് ഇന്നലെ വീണ്ടും പരിശോധന നടത്തിയത്.

 വെന്നിയൂരിൽ നിന്ന് പതിനാറുങ്ങലിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന ബൈപ്പാസ് ആണിത്, കപ്രാട് നിന്ന് തുടങ്ങി നിലവിലുള്ള റോഡുകൾ വികസിപ്പിച്ചാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുക.

 ചെറുമുക്ക് പള്ളിക്കതാഴത്തിൽ നിന്നും വയലിലൂടെ വെഞ്ചാലി കനാൽ റോഡിലേക്ക് പ്രവേശിക്കും,തുടർന്ന് പതിനാറുങ്ങലിലേക്ക് എത്തും.

 രണ്ടുമാസംകൊണ്ട് സർവ്വേ പൂർത്തിയാവും, തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കും, പി.കെ അബ്ദുറബ്ബ്, കെ പി എ മജീദ് എം, എൽ എ എന്നിവരുടെ ശ്രമഫലമായാണ് റോഡിന് നേരത്തെ ഭരണാനുമതി ലഭിച്ചത്.

നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലടി, ഇഖ്ബാൽ കല്ലുങ്ങൽ, 
സിപി ഇസ്മായിൽ,ഇ പി ബാവ,സിപി സുഹ്റാബി,
ജാഫർ കുന്നത്തേരി, സൈദലവി കെ.പി,കെടി ബാബുരാജൻ,കദീജ പി,
ടികെ നാസർ,എ ഇർഫാൻ ഹബീദ്, കെആർഎഫ്ബി 
 സുഹൈബ്, krfb സൈറ്റ് സൂപ്പർവൈസർ 
 ഹിനീഷ്, സൈറ്റ് സൂപ്പർവൈസർ krfb
 കാവ്യ സോമൻ
 എ, റിക്‌സ്എൽ എ പിഡബ്ല്യുഡി വിനീത്, ഓവർസിയർ 
ദേവുട്ടി,ഓവർസിസുഹൈബ്, krfb സൈറ്റ് സൂപ്പർവൈസർ 
 ഹിനീഷ്, സൈറ്റ് സൂപ്പർവൈസർ krfb
 കാവ്യ സോമൻ
 എ, റിക്‌സ്എൽ എ പിഡബ്ല്യുഡി വിനീത്, ഓവർസിയർ 
ദേവുട്ടി,ഓവർസിയർ
ഇസ്സു പങ്കെടുത്തു.
Previous Post Next Post
WhatsApp