ഹൈവെ വികസനം : കൊളപ്പുറത്തെ യാത്രാ പ്രശ്നം, അടിയന്തര ഇടപെടൽ നടത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
എ ആർ നഗർ : MLA പി.കെ കുഞ്ഞാലിക്കുട്ടി കൊളപ്പുറം സന്ദർശിച്ചു കൊളപ്പുറം ഹൈവേ ബ്ലോക്ക് ആയി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥരെ കൂടി കാഴ്ച നടത്തുമെന്നും അറിയിച്ചു
റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്