📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ദുരന്തമുഖത്ത് സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഹമീദ് പരപ്പനങ്ങാടിക്ക് നന്നമ്പ്രയുടെ ആദരം

📢 Published: IST 🔄 Updated: IST
ദുരന്തമുഖത്ത് സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഹമീദ് പരപ്പനങ്ങാടിക്ക് നന്നമ്പ്രയുടെ ആദരം
കൊടിഞ്ഞി: 2024 വയനാട് ദുരന്തമുഖം:
മരണം പെയ്‌തിറങ്ങിയ ദുരന്തത്തിൽ, നിലമ്പൂരിലെ പോത്ത്കല്ലിലും, ചുങ്കത്തറയിലും ദുരന്ത ബാധിതരെ കണ്ടെത്താൻ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് SDPI വളണ്ടിയർമാർക്ക് നേതൃത്വം കൊടുത്ത
വളണ്ടിയർ ജില്ല കോഡിനേറ്റർ പരപ്പനങ്ങാടിക്ക്
SDPI നന്നമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ
സ്നേഹാദരം
2018 ലെ വെള്ളപൊക്കത്തിലും, കൊറോണ കാലത്ത് നിരവധി മുദ്ദ്ധേഹങ്ങൾ സംസ്കരിക്കുന്നതിലും സ്ഥുതിർഹമായ സേവനം നടത്തിയ മാധ്യമപ്രവർത്തകൻ കൂടിയാണ് ഹമീദ്, ഇപ്പോൾ എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മറ്റി അംഗം കൂടിയാണ് '

പഞ്ചായത്ത് സെക്രട്ടറി ബഷീർ കല്ലത്താണി ഹമീദ് പരപ്പനങ്ങാടിയെ പൊന്നാട അണിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ഫൈസൽ പുളിക്കലകത്ത് കൊടിഞ്ഞി മൊമെന്റോ നൽകി.
അബ്ദുറഹിമാൻ തിരുത്തി, 
ഇസ്മായിൽ തെയ്യല,
റസാഖ് പനയത്തിൽ,
 സലാം വെള്ളിയാമ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Join WhatsApp Group Send News / Ads