Showing posts with the label Video

ഖുൻഫുദക്ക് സമീപം വൻ മലവെള്ളപ്പാച്ചിൽ, കൊണ്ടോട്ടി സ്വദേശികളുടെ കാർ ഒലിച്ചുപോയി, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.a massive mountain flood near Khunfuda and the passengers escaped unhurt.

ഖുൻഫുദക്ക് സമീപം വൻ മലവെള്ളപ്പാച്ചിൽ, കൊണ്ടോട്ടി സ്വദേശികളുടെ കാർ ഒലിച്ചുപോയി, യാത്രക്കാർ രക്ഷപ്പെട…

🎥 വീഡിയോ : വെള്ളക്കാർഡുയർത്തി പോർച്ചുഗീസ് റഫറി; കളിയിൽ എന്തിനാണ് വെള്ള കാർഡ് ഉയർത്തുന്നത്?

വെള്ളക്കാർഡുയർത്തി പോർച്ചുഗീസ് റഫറി; കളിയിൽ എന്തിനാണ് വെള്ള കാർഡ് ഉയർത്തുന്നത്? ലിസ്ബൺ: …

റോഡ് വികസനത്തിന് മരം മുറിച്ച് നീര്‍കാക്കകള്‍ ചത്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍, 🎥 വീഡിയോ കാണാം.

മലപ്പുറം- ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികളും കുഞ്ഞുങ്ങള…

നെഞ്ചില്‍ പന്തിനൊരു മുത്തം കൊടുത്ത്! ചാടിയമര്‍ന്ന് മെസിയുടെ ബൈസിക്കിള്‍ കിക്ക്; വൈറലായി വീഡിയോ

മത്സരത്തിലെ രണ്ടാം ഗോള്‍  ലിയോണല്‍ മെസിയുടെ  കരിയറിലെ തന്നെ മികച്ച  ഗോളുകളിൽ ഒന്നാണ് ക്…

മലപ്പുറം | സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മുസ്തഫ, ഇസ്ഹാഖ്, എന്നിവർ KL 02 AV 785 എന്ന കാറിൽ ബാംഗ്ലൂരിൽ നിന്ന് അതി മാരക മയക്ക് മരുന്നായ MDMA കടത്തി കൊണ്ട് വരുന്നുണ്ടന്ന് സ്റ്റേറ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ടി അനികുമാർ അറിയിച്ചതിനെ തുടർന്ന്, സ്ക്വാഡ് അംഗങ്ങളായ പ്രിവൻ്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ , സി.ഇ.ഒ മുഹമ്മദ് അലി, ഡ്രൈവർ രാജീവ് എന്നിവരും , മലപ്പുറം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ജിജി പോൾ മറ്റു അംഗങ്ങളായ കെ. രാമകൃഷ്ണൻ, അച്ചുതൻ , സജി പോൾ , സിന്ധു എന്നിവരും , പെരിന്തൽമണ്ണ റൈഞ്ച് കുറ്റിപ്പുറം റൈഞ്ചും ചേർന്ന് നടത്തിയ തുവ്വക്കാട് വെച്ച് കാര്‍ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോള്‍ കാറിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പടുകയും കാർ ഓടിച്ചിരുന്ന ഇസ്ഹാഖിനെ 54 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള MD MA യും 2 ഗ്രാം പിൽസ് രൂപത്തിലുള്ള MDMA യുമായി പിടികൂടി. MDMA കടത്താൻ ഉപയോഗിച്ച ആഢബര കാറും കസ്റ്റഡിയിൽ എടുത്തു . പിടികൂടിയ മയക്ക് മരുന്നിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്നതാണ്. ബാഗ്ലൂരിൽ നിന്ന് വാളയാർ രഹസ്യ വഴികളിലൂടെ എത്തിച്ച മയക്കുമരുന്ന് ആണ് പിടി കുടിയത് '.കോട്ടക്കൽ, വൈലത്തുർ , തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി ആണ് ഇസ്ഹാക്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവില്‍ പത്ത് മുതൽ ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും ഒരു ലക്ഷം മുതൽ 2 വർഷം വരെ പിഴ ലഭിക്കാനും സാധ്യതയുള്ള കേസാണിത്

മലപ്പുറം | സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ  നൽകിയ രഹസൃ വിവ…

Load More That is All
WhatsApp