📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

തിരൂരങ്ങാടി നഗരസഭ കേരളോത്സവംനീന്തല്‍ മത്സരം ആവേശമായി.

📢 Published: IST 🔄 Updated: IST
തിരൂരങ്ങാടി നഗരസഭ കേരളോത്സവം
നീന്തല്‍ മത്സരം ആവേശമായി.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കേരളോത്സവഭാഗമായി നടന്ന നീന്തല്‍ മത്സരം ആവേശമായി. ചുള്ളിപ്പാറ ബാവുട്ടിചിറ കുളത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ റബീബ് താഴെ ചിനയൂത്ത് ക്ലബ് തിരൂരങ്ങാടി, ബാപ്പു ആക്ഷന്‍ ക്ലബ് തിരൂരങ്ങാടി, റമീസ് ആക്ഷന്‍ ക്ലബ് തിരൂരങ്ങാടി, (100, മീറ്റര്‍ ) അന്‍സീല്‍ അഡിഡാസ് തിരൂരങ്ങാടി, ജംഷീര്‍ മൈത്രി കരുമ്പില്‍, റംസിന്‍ കരുമ്പില്‍ (50 മീറ്റര്‍) ജേതാക്കളായി. വിജയികള്‍ക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ട്രോഫി നല്‍കി. സഹീര്‍ വീരാശേരി അധ്യക്ഷത വഹിച്ചു. സിപി സുഹ്‌റാബി. പി,കെ മഹ്ബൂബ്, സമീര്‍ വലിയാട്ട്, സിഎച്ച് അജാസ്. വഹാബ് ചുള്ളിപ്പാറ. മുജീബ് മാസ്റ്റര്‍ ചുള്ളിപ്പാറ പ്രസംഗിച്ചു. സംസാരിച്ചു.

--
തിരൂരങ്ങാടി നഗരസഭ കേരളോത്സവത്തില്‍ നീന്തല്‍ മത്സരത്തില്‍ ജേതാക്കളായവര്‍ക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ട്രോഫി നല്‍കുന്നു.
Join WhatsApp Group Send News / Ads