കക്കാട് ടൗണ്‍ എം.എസ്.എഫ് എസ്എസ്എല്‍സി, പ്ലസ്ടു അവാര്‍ഡ് ദാന സംഗമം നടത്തി.



കക്കാട് | കക്കാട് ടൗണ്‍ എം.എസ്.എഫ് എസ്എസ്എല്‍സി. പ്ലസ്ടു വിദ്യാഭ്യാസ അവാര്‍ഡ് ദാന സംഗമം നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പി,കെ അസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജേതാക്കള്‍ക്ക് എം.എസ്.എഫ് സീതിസാഹിബ് എക്‌സലന്‍സി അവാര്‍ഡുകളും നല്‍കി. 



ഷുക്കൂറലി കല്ലുങ്ങല്‍ . എംപി ഹംസ. കെ മുഈനുല്‍ ഇസ്‌ലാം. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി. അനസ് വെന്നിയൂര്‍, ജാഫര്‍ കൊയപ്പ. എം.കെ ജൈസല്‍, കെ.ടി ഷാഹുല്‍ ഹമീദ്. കെ ശംസുദ്ദീന്‍ മാസ്റ്റര്‍, അബുചപ്പങ്ങത്തില്‍, നിദ ജാഫര്‍, ഫെബിന്‍ഷ. നസ്‌ലി സലീം സംസാരിച്ചു.
Previous Post Next Post
WhatsApp