താമരശ്ശേരി ചുരത്തിൽ ബൈക്കിലേക്ക് പാറ വീണു; പരിക്കേറ്റ യുവാക്കളിൽ ഒരാൾ മരിച്ചു April 16, 2022 ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്…