കക്കാട് തങ്ങൾ പടിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിനായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ദാറുൽ ഹുദാ ജനറൽ സെക്രട്ടറി U. ഷാഫി ഹാജിക്ക് നിവേദനം നൽകി

കക്കാട് തങ്ങൾ പടിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിനായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ദാറുൽ ഹുദാ ജനറൽ സെക്രട്ടറി U. ഷാഫി ഹാജിക്ക് നിവേദനം നൽകി

ദേശീയപാതയിൽ കക്കാട് തങ്ങൾ പടിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറി യു, ഷാഫി ഹാജിക്ക് നിവേദനം നൽകി, ദേശീയപാത വിഭാഗം ഒരു ഭാഗത്ത് സമനി രപ്പിൽ ദേശീയ പാതയടെസ്ഥലം കണ്ടെത്തിയിട്ടുണ്ട്, മറുഭാഗത്ത് സ്ഥലം കണ്ടെത്തേണ്ടതുണ്ട്, മദ്രസകൾ, സ്കൂൾ, ക്ഷേത്രം, മസ്ജിദ് തുടങ്ങിയവയിലേക്ക് ബന്ധപ്പെടാൻ ഫൂട്ട് ഓവർ ബ്രിഡ്ജ് ആവശ്യമാണ്, നഗരസഭ വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഒ, ഷൗഖത്തലി, കൗൺസിലർമാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ, കെ, മുഈനുൽ ഇസ്ലാം, ടി, കെ, സൈതലവി, പി, ടി, ഖമറുദ്ദീൻ പങ്കെടുത്തു,
Previous Post Next Post