അബുദാബി സ്റ്റേറ്റ് കെഎംസിസി ട്രഷറർ അസ്‌ലം നിര്യാതനായി.





അബുദാബി സ്റ്റേറ്റ് കെഎംസിസി ട്രഷറർ അസ്‌ലം നിര്യാതനായി.

അബുദാബി: അബുദാബി സ്റ്റേറ്റ് കെ.എം
സി.സി ട്രഷറർ കാഞ്ഞങ്ങാട് ബാവനഗർ സി.എച്ച് അസ്ലം നിര്യാതനായി. അബുദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി, ബാവ നഗർ ജമാഅത്ത് അബുദാബി ശാഖ വൈസ് പ്രസിഡന്റ്, സ്വദഖ ചാരിറ്റബിൾ ട്രസ്റ്റ്, സി.എച്ച് സെന്റർ യുഎ.ഇ കമ്മിറ്റി സാരഥി തുടങ്ങിയ പദവികൾ വഹിച്ചു വരികയായിരുന്നു.
ബാവനഗർ സി.എച്ച് അഹമ്മദ് കുഞ്ഞി
ഹാജിയാണ് പിതാവ്. മാതാവ്: ബീഫാത്തിമ.
ഭാര്യ:നസീറ തായൽ മക്കൾ: മെഹ്റ, നൂരിയ, മുഹമ്മദ്. 
Previous Post Next Post
WhatsApp