പെയ്ൻ്റിങ്ങിനിടെ കോണിയിൽ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു.
പരപ്പനങ്ങാടി : പെയ്ൻ്റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ
കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്റെ മകൻ റംഷീദ് (25) നാണ് ദാരുണാന്ത്യം. മാതാവ് റംല. സഹോദരങ്ങൾ: റാഷിദ, ഫാത്തിമ രഹന.
