മീൻ പിടിക്കാൻ പോയി കടലിൽ വീണ് യുവാവ് മരിച്ചു..





മീൻ പിടിക്കാൻ പോയി കടലിൽ വീണ് യുവാവ് മരിച്ചു..

പരപ്പനങ്ങാടിയിൽ മത്സ്യം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. ഇന്ന് വൈകുന്നേരം പരപ്പനങ്ങാടി ചാപ്പ പടിയിലാണ് അപകടം.

ആവിയിൽ ബീച്ച് സ്വദേശിയും കൊടക്കാട് താമസക്കാരനുമായ പോക്കർ മുല്ലക്കാനകത്ത് ഫൈസലിൻ്റെ മകൻ ഫൈജാസ് (24) ആണ്, തോണിയിൽ നിന്ന് മീൻ കോരുന്നതിനിടയിൽ കടലിൽ വീണ് അപകടത്തിൽപെട്ടത്.

മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Previous Post Next Post