വെന്നിയൂരിൽ വൻ തീപിടുത്തം, നാല് പേർക്ക് പരിക്ക്.


വെന്നിയൂരിൽ വൻ തീപിടുത്തം, നാല് പേർക്ക് പരിക്ക്.

വെന്നിയൂരിൽ പെയിന്റ് ഷോപ്പിന് തീപിടിച്ച് നാല് പേർക്ക് പരിക്ക്. എബിസി പെയിൻറ് ഷോപ്പിലാണ് ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായത്. ഷോപ്പിനു മുകളിൽ താമസിച്ചിരുന്ന നാലുപേർക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യാണ് പരിക്ക് പറ്റിയത്. താനൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും നാട്ടുകാരും തിയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം അറിവായിട്ടില്ല .

Previous Post Next Post