ഹരിത കർമ്മ സേനയുടെ വാതിൽ പടി വെസ്റ്റ് കളക്ഷൻ ഇനി മുതൽ സ്മാർട്ടാകും..


ഹരിത കർമ്മ സേനയുടെ വാതിൽ പടി വെസ്റ്റ് കളക്ഷൻ ഇനി മുതൽ സ്മാർട്ടാകും..

തിരൂരങ്ങാടി: ഹരിത മിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പ്. ക്യു ആർ കോഡ് പതിക്കലിന്റെ തിരൂരങ്ങാടി മുനിസിപ്പൽ തല ഉത്ഘാടനം 37 ആം ഡിവിഷനിൽ ചെമ്പയിൽ ബീരാൻ എന്നവരുടെ വീട്ടിൽ QR കോഡ് പതിച്ചു കൊണ്ട് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ സിപി സുഹ്‌റാബി ഉത്ഘാടനം ചെയ്യുന്നു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ,സിപി ഇസ്മായിൽ, എം സുജിനി, കൗൺസിലർമാരായ, സമീന മൂഴിക്കൽ, മുസ്തഫ പാലത്ത്, പികെ അസീസ്, ചെറ്റാലി റസാഖ് ഹാജി, ജയശ്രീ, വി വി, ആയിഷുമ്മു,അരിമ്പ്ര മുഹമ്മദാലി,ഹബീബ ബഷീർ, കദീജ പൈനാട്ടിൽ,സമീർ വലിയാട്ട്, അലിമോൻ തടത്തിൽ,അജാസ് സി എച്, അഹമ്മദ് കുട്ടി കക്കടവത്ത്,കെപി സൈദലവി,സാജിത അത്തക്കകത്ത്, ഉഷ തയ്യിൽ. ഹെൽത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ്‌ അഷ്‌റഫ്‌, റഫീഖ്അലി, അനിൽ, അനസ്,RRT മെമ്പർ റഹീസ് ബാബു തുടങ്ങിയവരും സംബന്ധിച്ചു.
Previous Post Next Post
WhatsApp