തിരുരങ്ങാടി സ്പോർട്സ് അക്കാദമിക്കു (TSA) കീഴിൽ ഇന്റർസ്കൂൾ ക്വിസ് മത്സരം നടത്തി.


 തിരുരങ്ങാടി സ്പോർട്സ് അക്കാദമിക്കു (TSA) കീഴിൽ ഇന്റർസ്കൂൾ ക്വിസ് മത്സരം നടത്തി.

 

തിരൂരങ്ങാടി |  തിരുരങ്ങാടി മണ്ഡലത്തിലെ 12ൽ അധികം സ്കൂളുകളിൽ നിന്നായി ജൂനിയർ സീനിയർ വിഭാഗത്തിൽ മുന്നോറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു.  അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റർ ഉത്ഘാടനം ചെയ്‌തു, റിട്ടയർഡ് SP അബ്ദുൽഹമീദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു,

ക്വിസ് മാസ്റ്റർ അരിമ്പ്ര സുബൈർ നേതൃത്വം നൽകി.താഹസിൽദാർ പി.ഒ സാദിഖ് , സബാഹ് കുണ്ടുപുഴക്കൽ  മുൻ കേരള ക്യാപ്റ്റൻ ഉസ്മാൻ, തിരുരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർ അസീസ് പന്താരങ്ങാടി, അബ്ദു പന്താരങ്ങാടി,കലാം കാരാടൻ,ഖാലിദ്  CH, മുനീർ കൂർമത്, റസാഖ് പാലക്കൽ, ഷിഹാബ് MN ഡോ : നസീർ അഹമ്മദ്, സലീൽ ഇല്ലിക്കൽ ശംസുദ്ധീൻ പള്ളിയാളി പ്രസംഗിച്ചു,


  ജൂനിയർ വിഭാഗത്തിൽ GEMS പബ്ലിക് സ്കൂൾ കൂരിയാട്, സീനിയർ വിഭാഗത്തിൽ PKMHSS എടരിക്കോട് എന്നിവർ ജേതാക്കളായി.

Previous Post Next Post
WhatsApp